ONAM FESTIVEL 2014-15




         2014-15 അദ്ധ്യയന വര്‍ഷത്തിലെ ഓണാഘോഷം 4-9-2014 വ്യാഴാഴ്ച നടത്തി.
 എല്ലാ കുട്ടികളും ഉത്സാഹപൂര്‍വം പങ്കെടുത്ത് പരുപാടി ആഹ്ലാധകരമാക്കി.
കുട്ടികളുടേയും അധ്യാപകരുടെയും വടംവലി മത്സരവും , കസേര കളിയും    നടന്നു.പരുപാടി വിജയിപ്പിച്ച എല്ലാവര്‍കും സ്കൂളിന്‍റെ പേരില്‍ എച്.എം നന്ദി രേകപെടുത്തി.

No comments: